k-suredhran

കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഇന്ന് ഏറണാകുളം ജില്ലയിൽ പര്യടനം നടത്തും.

മുനമ്പം രാവിലെ 8.00, കാളമുക്ക് 8.30, തൃക്കാക്കര അമ്പലം 9.15, എടത്തല 9.30, കൂവപ്പടി 10.00, പെരുമ്പാവൂർ ടൗൺ 10.30, പുല്ലുവഴി 10.45, മൂവ്വാറ്റുപുഴ 11.00, കല്ലൂർക്കാട് 11.30, പിറവം ടൗൺ 12.00, ചോറ്റാനിക്കര 12.30, തൃപ്പൂണിത്തുറ നഗരസഭ 1.00 മുതൽ 2.45 വരെ, ഏറണാകുളം 3.00 മുതൽ 5.00 വരെ.