തൈക്കൂടം: ജവഹർ ക്രോസ് റോഡിൽ വില്ലനശ്ശേരി സിസിലി ജോസഫ് നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൈക്കൂടം സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. മക്കൾ: സെബാസ്റ്റിൻ, ആന്റണി, അലക്സ്, മരിയ, ജോർജ്, റാഫേൽ, സൈമൺ. മരുമക്കൾ: എമിലി, എൽസി, ആനി, സേവ്യർ, മിനി, സിമി, റീമ.