sukumaran-62
സുകുമാരൻ

വൈറ്റില: തൈക്കൂടം ജവഹർറോഡ് പനച്ചിക്കൽ സുകുമാരൻ പി.കെ (62) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: സുജിത്ത് പി.എസ്,​​ ദിവ്യ. മരുമക്കൾ: അമ്പിളി,​ രാജേഷ്. സംസ്കാരം 10 മണിക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.