madhavan-72
മാധവൻ

മുളന്തുരുത്തി: കോലഞ്ചേരിപറമ്പിൽ കെ. കെ. മാധവൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജയൻ, ജിഷ.