കാലടി: യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ആർ.എസ്.പി.നേതാവ് ഷിബു ബേബിജോൺ കാലടിയിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.