bjp
ജില്ലാ പഞ്ചായത്ത് നെടുമ്പാശേരി ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി വി.കെ. ഭസിത് കുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനം ദേശത്ത് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ജില്ലാ പഞ്ചായത്ത് നെടുമ്പാശേരി ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി വി.കെ. ഭസിത് കുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനം ദേശത്ത് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻറ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സേതുരാജ്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ബീന സുരേഷ്, 15 -ാം വാർഡ് സ്ഥാനാർത്ഥി പി.എം. സിന്ധു എന്നിവർ പ്രസംഗിച്ചു.