വൈപ്പിൻ: എടവനക്കാട് സെന്റ അംബ്രോസ് പള്ളിയിൽ തിരുനാളിന് സമാപനം കുറിച്ചുകൊണ്ട് നടന്ന രൂപപ്രദക്ഷിണം ഭക്തിസാന്ദ്രമായി. വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തിൽ ദിവ്യബലി നടത്തി.