കൊച്ചി: കടമക്കുടി പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതി പ്രകാരം ഗാർഹിക കുടിവെള്ള കണക്ഷനുകൾ വേണ്ടവർ ബുധനാഴ്ചയ്ക്കകം കേരള ജല അതോറിറ്റിയുമായി ബന്ധപ്പെടണം. ഫോൺ: 9496033304.