കറുകുറ്റി: അട്ടാറ പരേതനായ ആന്തപ്പിള്ളി ഗോപാലൻ നായരുടെ മകൻ ബിജു നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ലക്ഷ്മിക്കുട്ടി. സഹോദരങ്ങൾ: ബാബു, ബീന