പറവൂർ: പറവൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ 9,11 തീയതികളിൽ വൈദ്യുതി ചാർജ് സ്വീകരിക്കുന്ന സമയം രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്നുവരെയായി ക്രമീകരിച്ചു.