അങ്കമാലി:എസ്.എൻ.ഡി.പി യോഗം നോർത്ത് കിടങ്ങൂർ ശാഖാ ഭാരവാഹികളായി സൈജു. ഗോപാലൻ (പ്രസിഡന്റ്) ഗിരീഷ് തത്തുപറ (വൈ.പ്രസിഡന്റ്), ധന്യ സജി (സെക്രട്ടറി), സുബിൻ (ഷാജി യൂണിയൻ കമ്മിറ്റി അംഗം) എസ്.അരവിന്ദൻ ,ഹരി പി.എം, സുമേഷ് ജയൻ, ബാബു മാളിയേക്കൽ, സദാനന്ദൻ പി.വി, സാവിത്രി ചെല്ലപ്പൻ, രാജി ബാബു, (ശാഖാ കമ്മിറ്റി അംഗങ്ങൾ ) ബൈജു.എം.എസ്., ജിസ് മോൻ ,ശ്രീജിത്ത് പി (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.

കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ.കർണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സജിത്ത് നാരായണൻ, അഭിജിത്ത് ഉണ്ണികൃഷ്ണൻ, പി.വി .ബൈജു തുടങ്ങിയവർ സംസാരിച്ചു.