karthyayani-90
കാർത്ത്യായനി

അങ്കമാലി: ചെറിയ വാപ്പാലശ്ശേരി തളാഞ്ചേരി വീട്ടിൽ പരേതനായ പള്ളിക്കുറുമ്പന്റെ ഭാര്യ കാർത്ത്യായനി (90) നിര്യാതയായി. മക്കൾ : ദേവകി, സരസ്വതി, വിജയൻ, കൃഷ്ണൻ, പരേതയായ അമ്മു. മരുമക്കൾ : സുകുമാരൻ, ശങ്കരൻ കുട്ടി, രവി, അംബിക, പരേതയായ സീത,