
രാമമംഗലം: ഏഴക്കരനാട് മണ്ണാംപുറത്ത് പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (96) നിര്യാതയായി. പരേത വെട്ടിത്തറ പാറപ്പുഴ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10 ന് വെട്ടിത്തറ സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളി സെമിത്തേരിയിൽ. മക്കൾ: എം.ടി പൗലോസ്. മേരി, അന്നക്കുട്ടി , എം.ടി ഏലിയാസ് (സ്റ്റാഫ് റിട്ട. എൽ.ഐ.സി, മൂവാറ്റുപുഴ). മരുമക്കൾ: റാഹേൽ, തോമസ്, പരേതനായ മാത്യു, ഷെൽവി.