തദ്ദേശതിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ആലപ്പുഴയിലെ അരൂക്കൂറ്റി ഗവ. യു.പി. സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധ.