കൊച്ചി: ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ വിവിധ ഹിന്ദി മഹാവിദ്യാലയങ്ങളിൽ നടത്തുന്ന ഹിന്ദി ക്ളാസ്സുകളിൽ ചേർന്നു പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ കക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത. എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി. ഫോൺ: 04842375115, 0484 2377766