joy-varkey-66

മൂവാറ്റുപുഴ: കുറ്റിയറ പരേതനായ വർക്കിയുടെ മകൻ ജോയി വർക്കി (66) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് പെരിങ്ങഴ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജോബിൻ, ജിബിൻ, മാത്യൂസ്. മരുമക്കൾ: ഫെഥിൻ, ജിബിൻ.