
മൂവാറ്റുപുഴ: കുരുക്കൂർ കെ.ഒ. ചാക്കോയുടെ (റിട്ട. എച്ച്.എം. ഗവ. ഈസ്റ്റ് എച്ച്.എസ്, കിഴക്കേക്കര) ഭാര്യ എൽസബത്ത് ചാക്കോ (റിട്ട. എച്ച്.എം. സെന്റ് തോമസ് എച്ച്.എസ്. മലയാറ്റൂർ) നിര്യാതയായി. സംസ്‌കാരം 11 (വെള്ളി) വൈകിട്ട് 3ന് മാറാടി സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജിൽബി (അയർലാൻഡ്), അഡ്വ. ജിൽസി, ഡോ. ജൂഡി, ഫ്രഡി (ഇരുവരും ന്യൂസിലാൻഡ്). മരുമക്കൾ: ടോണി ജോസഫ്, കോശി രാജൻ, അജീഷ് ജോസഫ്, സ്മിത ജോർജ്.