കൊച്ചി: ഹ്യുമൻ റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 10.30 ന് എറണാകുളം വൈ.എം.സി.എ ഹാളിൽ ആഗോള മനുഷ്യാവകാശ ദിനാചരണ സമ്മേളനം നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ എറണാകുളം സെൻട്രൽ സി.ഐ വിജയ് ശങ്കർ, ചെല്ലാനം സി.ഐ ഷിജു.പി.എസ്, സിനിമ നിർമ്മാതാക്കളായ ബാദുഷ, സുബൈർ, കവി ബൃന്ദ, ഷമീർ വളവത്ത്, ഷെറീഫ് അലിസർ,ബദറുദ്ദീൻ എന്നിവരെ ചടങ്ങിൽ ആദരിക്കും