pareethumma-93

പെരുമ്പാവൂർ: മില്ലുംപടി ഭാഗത്ത് പരേതനായ പത്തുക്കാടൻ അലിയുടെ ഭാര്യ പരീതുമ്മ (93) നിര്യാതയായി. മക്കൾ: പാത്തുമ്മ,​ ഇബ്രാഹിംകുട്ടി,​ സുബൈദ,​ പരീത്,​ റഷീദ്,​ ഷൈല,​ ബഷീർ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്,​ ആബിദ,​ മമ്മദ്,​ റംല,​ ലൈല,​ നസീർ,​ റംലത്ത്.