മൂവാറ്റുപുഴ: പെരുമ്പല്ലൂർ കുന്നത്ത് (പയ്യനവില്ലാട്ട്) പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ ഭാനുമതിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൻ: അനിൽകുമാർ. മരുമകൾ: സലില.