ആലുവ: ചുണങ്ങംവേലി മൂഴിക്കുളത്ത് വീട്ടിൽ ചന്ദ്രശേഖരൻ ഇളയിടത്തിന്റെ ഭാര്യ രാധ (83) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ, ഹേമലത, ജ്യോതിലക്ഷ്മി.