
അങ്കമാലി: വി.ഐ.പി നഗർ 98ൽ പി.ആർ.എൻ കുറുപ്പ് (77) നിര്യാതനായി. ടെൽക് റിട്ട. ജീവനക്കാരനും അങ്കമാലി ഗീതാഭവൻ ട്രസ്റ്റ് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമാണ്. ഭാര്യ: രാധാഭായി കുഞ്ഞമ്മ (മേയ്ക്കാട് വിദ്യാധിരാജ വിദ്യാഭവൻ സീനിയർ ഹയർ സെക്കൻഡറി സ്‌കൂൾ മുൻവൈസ് പ്രിൻസിപ്പൽ). മക്കൾ: രഞ്ജിനി, ജ്യോതി രഞ്ജിനി (ഇരുവരും വിദ്യാധിരാജ വിദ്യാഭവൻ സ്‌കൂൾ അദ്ധ്യാപികമാർ). മരുമക്കൾ: കൃഷ്ണകുമാർ (അക്കൗണ്ടന്റ്), മനോജ് (മുത്തൂറ്റ് ഗ്രൂപ്പ്).