kklm

കൂത്താട്ടുകുളം: പടിഞ്ഞാറയിൽ ജോസഫ് ഡേവിഡ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാമ്പാക്കുട കൈനി മലങ്കര ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: പരേതയായ ജോളി, ജിജി ജോസഫ് ,ഡോ. ജൂലി. മരുമക്കൾ: ജാസ്മിൻ, ഡോ. മനോജ്‌.