suhara-70

മട്ടാഞ്ചേരി: കൊച്ചങ്ങാടി ക്രോസ് റോഡിൽ പരേതനായ പി.ഇ. സലീമിന്റെ ഭാര്യ സുഹറ (70) നിര്യാതയായി.
മക്കൾ: ജുനൈദ്, നൗഷാദ്, മിനി, ഷാജി. മരുമക്കൾ: ഷംന, ലുബിന, താഹിർ, ഷീബ.