പറവൂർ: വടക്കേക്കര മുറവൻതുരുത്ത് കരയിൽ നെടിയാറ പരേതനായ ആനന്ദന്റെ മകൻ സത്യൻ (56) നിര്യാതനായി. ഭാര്യ: സൂര്യകല. മകൻ: അനന്തുകുമാർ.