
പെരുമ്പാവൂർ: ചാത്തമറ്റം പാലനാട്ട് വീട്ടിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ചാത്തമറ്റം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, റോയി (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), സാബു പി. കുര്യൻ (റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ), മേരി, ലീല, മോളി. മരുമക്കൾ: ലിസി, ജിനി, ജിജി, കുര്യാക്കോസ്, ചെറിയാൻ, കുര്യൻ.