star

ക്രിസ്മസ് പടിവാതിൽക്കൽ എത്തിയിട്ടും ഭൂമിയിലെ നക്ഷത്രദീപങ്ങൾ തെളിഞ്ഞില്ല. സാധാരണ ഡിസംബർ ആദ്യം മുതൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ നക്ഷത്രദീപങ്ങൾ മിഴിതുറക്കാറുണ്ടെങ്കിലും ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ നിസംഗതയിലാണ് ജനങ്ങൾ.

കാമറ: അനുഷ്‍ ഭദ്രൻ