ആലുവ: ആലുവ യു.സി കോളേജിൽ ആരംഭിക്കുന്ന ബാച്ചിലർ ഒഫ് സ്പോർട്ട്സ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. എം.ബി.എ (സ്പോർട്ട്സ് മാനേജ്മെന്റ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ ഡിസംബർ 23നകം bsmucc@gmail.com എന്ന മെയിലേക്ക് അപേക്ഷിക്കണം. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക്: 0484 2609194, 7736077804, 9495390766.