അങ്കമാലി: കിടങ്ങൂർ ഫ്രണ്ട്‌സ് കോളനിയിൽ പരേതനായ കാഞ്ഞിലക്കാടൻ പിയൂസിന്റെ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കൾ : മേരി, ഫിലിപ്പ്, പരേതയായ എൽസി. മരുമക്കൾ: ജോസ്, ജെസി, പരേതനായ വർഗീസ്.