കൊച്ചി: പ്രോമോട്രിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് സൗജന്യ വെബിനാർ സംഘടിപ്പിക്കും. 11 നു വൈകിട്ട് 6 മുതൽ 7 മണി വരെയാണ് വെബിനാർ. കൊച്ചിൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബാലകൃഷ്ണ പണിക്കർ എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വെബിനാർ നടത്തുന്നത്. 18 നും 55 നുമിടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 8137884081, 9746114081. register@promo-tricks.com