കോലഞ്ചേരി: റെഡീമിർ സ്വയംസഹായ സംഘത്തിന്റെ കൂൺകൃഷി പരിശീലനം ശനിയാഴ്ച രാവിലെ 10 ന് കോലഞ്ചേരി വ്യാപാരഭവൻ ഹാളിൽ നടക്കും. ഫോൺ: 9349826429.