കളമശേരി: മഹാമാരിയുടെ പശ്ചാത്തലത്തിൽ പോളിംഗ് സ്റ്റേഷനിലെത്തുന്ന സമ്മതിദായകർക്ക് കൊവിഡ് ഭീതികൂടാതെ ഒപ്പിടാൻ പേനകൾ നൽകി എൽ.ജെ.പി സ്ഥാനാർത്ഥി സാജു തോമസ് വടശേരി. ഇരുപത്തൊമ്പതാം വാർഡിലെ മുഴുവൻ വീട്ടുകാർക്കും പേന നൽകി.