kklm

കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ പുളവൻപാറയിൽ പൈലി (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാലക്കുഴ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊടകര വട്ടക്കാവിൽ ഏലിയാമ്മ. മക്കൾ: മനു, മഞ്ജു. മരുമകൻ: ബെന്നി മത്തായികുടിയിൽ.