haji

കളമശേരി: ഞാലകം ജമാഅത്ത് മുൻ പ്രസിഡന്റ് കൂനംതൈ പുതുപ്പള്ളിപ്പുറം പെരിയംകുന്നത്ത് (കണ്ടന്തറ) അബ്ദുൽ റഹിമാൻ ഹാജി (82) നിര്യാതനായി. നജാത്ത് പബ്ലിക് സ്കൂൾ മാനേജർ, ദീർഘകാലം പുതുപ്പള്ളിപ്പുറം ബദർ ജുമാ മസ്ജിദ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: കുമ്പളം പുത്തൻപുരയിൽ കുടുംബാംഗം അമീന. മക്കൾ: മുഹമ്മദ് സുനിൽ (പി.കെ. വെയേഴ്സ്, സൗത്ത് കളമശേരി ), അബ്ദുൽ ഗഫൂർ, അനസ് ( ഷീറ്റ് ആൻഡ് പൈപ്പ്സ്, സൗത്ത് കളമശേരി), ഷിബിലി (യു.എസ്.എ), മരുമക്കൾ: റുബീന , രഹന, ബീന, ഷഫീല.