unnikrishnan-65
ഉണ്ണികൃഷ്ണൻ

മൂത്തകുന്നം: തുരുത്തിപ്പുറം മണപ്പുറത്ത് എം.ബി. ഉണ്ണിക്കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: സാവിത്രി (കീർത്തി ഗാർമെന്റ്സ്, തുരുത്തിപ്പുറം). മക്കൾ: പ്രജീഷ് (അപ്പോളോ ടയേഴ്‌സ്), കീർത്തി (പ്രൊഫസർ, മാല്യങ്കര കോളേജ്).