antony-86

ഫോർട്ടുകൊച്ചി : ഈരവേലി ആന്റണി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സാന്താക്രൂസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മേബിൾ.