dhanya
ഏലൂർ നഗരസഭയിൽ നാലാം വാർഡിൽ വോട്ടു ചെയ്യാൻ വന്ന നവവധു

താലകെട്ടും കഴിഞ്ഞ് വോട്ടുകുത്ത്: ഏലൂർ വടക്ക് ചുള്ളി ചാല വീട്ടിൽ കണ്ടമുത്തൻവേലുവിന്റെയും ധനലക്ഷ്മിയുടെയും മകൾ ധന്യ വിവാഹം കഴിഞ്ഞ് ഏലൂരിലെ പോളിംഗ് ബൂത്തിൽ വോട്ടുചെയ്യാനെത്തിയപ്പോൾ. കൊല്ലം പെരിങ്ങാട് നന്ദനം വീട്ടിൽ അജിത് കുമാറാണ് വരൻ.