കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട ഏലൂക്കര അംഗനവാടിയിൽ ഏലൂക്കര പടുവത്തിൽ ഫസലുദ്ദീന്റെ മകൾ ഫാത്തിമബീവി വിവാഹപ്പന്തലിൽ നിന്നും വോട്ട് ചെയ്യാനെത്തിയപ്പോൾ. സമീപം വരൻ ചാവക്കാട് സ്വദേശി അഷ്ഫാഖ് നസീർ.