മഞ്ഞുമ്മൽ: ജനത സ്റ്റോപ്പിന് സമീപം കുരുവിണിപറമ്പിൽ വീട്ടിൽ കെ.എൻ. രതീഷ് (55) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അഖിൽ, നിഖിൽ. മരുമകൾ: അശ്വതി.