പെരുമ്പാവൂർ : പെരുമ്പാവൂർ പി.പി റോഡിൽ പുത്തേയത്ത് വീട്ടിൽ ജിജി.കെ.ജോൺ (51) നിര്യാതനായി. പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ബിന്റൊ ജിജി. മക്കൾ: ഡോ. ജീമോൾ ജിജി, മാളവിക ജിജി. മരുമകൻ: സാജൻ.