തോപ്പുംപടി സെക്ഷൻ: ചെമ്മീൻസ് ജംഗ്ഷൻ മുതൽ കൂവപ്പാടം വാട്ടർടാങ്ക് പരിസരം വരെ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ
ആമ്പല്ലൂർ സെക്ഷൻ: അരയൻകാവ് മുതൽ വളവുങ്കൽമുഗൾ ജംഗ്ഷൻ വരെയും തോട്ടറ ഇൻഡസ്ട്രിയൽ എസ്‌സ്റ്റേറ്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വടുതല സെക്ഷൻ: കർഷകറോഡ് മുതൽ പള്ളിക്കാവ് അമ്പലംറോഡ്, ചിന്മ സ്‌കൂൾ വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ
എരൂർ സെക്ഷൻ: മാരംകുളങ്ങര, ലേബർ ജംഗ്ഷൻ, വെട്ടവേലി, വൈനീതി, കപ്പട്ടിക്കാവ്, പുത്തൻകുളങ്ങര, പൾസ് നഗർ, കോഴിവെട്ടുംവെളി, അറയക്കകടവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
വെണ്ണല സെക്ഷൻ: ശ്രീകല റോഡ്, വെണ്ണല ജനതറോഡ്, മെഡിക്കൽ സെന്റർ റോഡ്, കൊറ്റൻകാവ്, ത്രീകോവിൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്ഷൻ: മോണസ്ട്രീ റോഡ്, ആശാരി ലെയിൻ, മഹാകവി ജീ റോഡ് പരിസരപ്രദേശം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശ്ശേരി സെക്ഷൻ: എച്ച്.എം.ടി. ജംഗ്ഷൻ, സോഷ്യൽ ചർച്ച് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ