parmeshwara-iyer-74
പരമേശ്വര അയ്യർ

ആലുവ, ചൂണ്ടി കൈരളി നഗർ വാര്യത്ത് പുത്തൻമഠം വീട്ടിൽ പരമേശ്വര അയ്യർ (74) ബംഗലുരുവിൽ
നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്രീരാം (ബംഗലുരു ), ശ്രീജ (ചെന്നൈ). മരുമക്കൾ: സുനിത, സുരേഷ്.
സംസ്‌കാരം ഇന്ന് ബംഗലുരുവിൽ.