varkey-pilli-72

പെരുമ്പാവൂർ: വെങ്ങോല തുരുത്തുമ്മേൽ വീട്ടിൽ വർക്കി പൈലി (72) നിര്യാതനായി. ഭാര്യ: ഏല്യാമ്മ. മക്കൾ: ഷണ്ണി, ഷാജു, ഷാനി. മരുമക്കൾ: ഷേർളി, സിബി, എൽദോസ്.