elizabath-93

കുമ്പളങ്ങി: കണ്ണങ്കേരിൽ ജോർജിന്റെ ഭാര്യ എലിസബത്ത് (ഏലിക്കുട്ടി - 93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് അഴിക്കകം ഹോളിമേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോസിലി, ജോസി, ജോവി, ജൂഡി. മരുമക്കൾ: പരേതനായ ഈശുക്കുട്ടി, ത്രേസ്യാമ്മ, പരേതനായ ഫ്രാൻസിസ്, ആന്റണി (കുഞ്ഞുമോൻ).