meharooniza-66

കലൂർ: പരേതനായ അൽ-അമീൻ ട്രസ്റ്റ് ട്രഷറർ ടി.എച്ച്. മുഹമ്മദാലിയുടെ ഭാര്യ മെഹറുന്നീസ (66) നിര്യാതയായി. മകൻ: ഡോ. ജെറീഷ് മുഹമ്മദാലി. മരുമകൾ: ഡോ. ഐഷ ജെറീഷ്.