
കൊച്ചി: എൽ.ഐ.സി ഇൻഷ്വറൻസ് അഡ്വൈസറും ഏവറി ഇൻഡ്യയിലെ മുൻ ഉദ്യോഗസ്ഥനുമായ കെ.വെങ്കിടാദ്രി (66) നിര്യാതനായി. സ്റ്റാലിയൻസ് ഇന്റർനാഷണൽ കൊച്ചിൻ ചാപ്റ്ററിന്റെ സ്ഥാപക അംഗം, മുൻ പ്രസിഡന്റ് ,വൈസ്മെൻ ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ എന്നീ പദവികളും വഹിച്ചിരുന്നു. ഭാര്യ: മധുമതി (റിട്ട. സൂപ്രണ്ട് എം.ജി.സർവകലാശാല).