സെൻട്രൽ സെക്ഷൻ: എറണാകുളം കോൺവെന്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: ഫോർഷോർ, ഇല്ലം റോഡ്, പള്ളിയിൽ ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്ഷൻ: ചക്കാലക്കൽ റോഡ്, ക്ലിന്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ട് കൊച്ചി സെക്ഷൻ: പുല്ലുപാലം, ഗവ. ഹോസ്പിറ്റൽ, ഈരവേലി, സീഗൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ