chakrapaani-90

കലൂർ: പി.സി റോഡിൽ പണിക്കൻപറമ്പിൽ ചക്രപാണി (90) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: ജയൻ, ഉദയൻ, രമണൻ. മരുമക്കൾ: ചന്ദ്രിക, പ്രസന്ന, ജിഷ.