sr-maria-85

ബംഗളൂരു: അറക്കുളം ( മൂലമറ്റം) ഗുഡ് ഷെപ്പേർഡ് കോൺവെന്റ് മഠാംഗം സിസ്റ്റർ മരിയ (85 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ബംഗളൂരു ഗുഡ് ഷെപ്പേർഡ് കോൺവെന്റിൽ. അറക്കുളം ചെറുവള്ളാത്ത് മാണി ജോസഫ് - അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സൈമൺ, പരേതനായ ഫാ. മാണി, അന്നമ്മ, ഏലിക്കുട്ടി, സിസ്റ്റർ ഫെലഷ്യ, ജോസഫ്‌.