വാഴക്കുളം: ആവോലി നടുക്കുടിയിൽ എൻ.ഇ. ഗോപാലൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഉഷ. മക്കൾ: സന്തോഷ്, സതീഷ്, സജിത. മരുമക്കൾ: വാസന്തി, പ്രീജ, സതീശൻ.